ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, May 25, 2020 11:39 PM IST
കോ​ഴി​ക്കോ​ട് : സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍​സി ,ബി​സി​ന​സ് സ്റ്റ​ഡീ​സ് ,ഇ​ക്ക​ണോ​മി​ക്‌​സ് , ക​ംപ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും , ഇം​ഗ്ലീ​ഷ് ഗ​സ്റ്റ് എന്നീ വിഷയങ്ങള്‌ക്ക് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക .
കോ​ഴി​ക്കോ​ട് : പ്രൊ​വി​ഡ​ന്‍​സ് വി​മ​ന്‍​സ് കോ​ള​ജി​ലെ ബി​ബി​എ (സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ്) വി​ഭാ​ഗ​ത്തി​ല്‍ അ​തി​ഥി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ 31 ന് ​മു​മ്പാ​യി [email protected] എ​ന്ന മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0495 2371696 . അ​പേ​ക്ഷ​ഫോ​മി​ന് www.providencecollegecalicut.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് മാ​ത്ത​മാ​റ്റി​ക്സ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ല​ക്ച​ർ ഒ​ഴി​വു​ക​ളു​ണ്ട്. നെ​റ്റും അ​ധ്യാ​പ​ന പ​രി​ച​യം ഉ​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ 30ന​ന് മു​ന്പാ​യി അ​പേ​ക്ഷ [email protected], [email protected] മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് അ​യ്ക്കു​ക. ഫോ​ൺ: 8281319623.
എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ൽ ജൂ​ൺ ര​ണ്ട് മു​ത​ൽ തു​ട​ങ്ങു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യി അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.