പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കി
Monday, May 25, 2020 11:39 PM IST
പേ​രാ​മ്പ്ര: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കെ​യ​ർ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി കി​ച്ച​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഗം​ഗാ​ധ​ര​ൻ ന​മ്പ്യാ​ർ​ക്ക് ബി​രി​യാ​ണി പാ​യ്ക്ക​റ്റു​ക​ൾ കൈ​മാ​റി. യൂ​ത്ത് കോ​ൺ​ഗ്ര​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ രാ​ഗേ​ഷ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി മു​ഹ​മ്മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ.​കെ. ര​ജീ​ഷ് കു​മാ​ർ, ഗോ​പി മ​രു​തോ​റ, മി​നി പൊ​ൻ​പ​റ, ആ​ർ.​ആ​ർ.​ടി വ​ള​ണ്ടി​യ​ർ എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.