ആ​ർ​എ​സ്പി നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 26, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ർ​ക്കാരി​ന്‍റെ സ്വ​കാ​ര്യ​വ​ത്്ക​ര​ണ​ത്തി​നെ​തി​രെ ആ​ർ​എ​സ്പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് പ്ര​തി​ഷേ​ധ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​ത്ത​ര മേ​ഖ​ല പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ നി​ൽ​പ്പ് സ​മ​രം​ആ​ർ​എ​സ്പി ജി​ല്ല സെ​ക്ര​ട്ട​റി ഇ.​കെ.​എം റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു പാ​ലാ​ഴി, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ , വി​ൽ​സ​ൺ ജോ​ൺ പു​തു​പ്പാ​ടി, ടി.​കെ.​അ​ബ്ദു​ള്ള കോ​യ, റ​ഷീ​ദ് പു​ളി​യ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ജി​ല്ല​യി​ൽ കൊ​യി​ലാ​ണ്ടി, ബേ​പ്പൂ​ര്, തി​രു​വ​മ്പാ​ടി തു​ട​ങ്ങി​യ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലും സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​താ​ക്ക​ളാ​യ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ , വി​ൽ​സ​ൺ ജോ​ൺ , ടി.​കെ.​അ​ബ്ദു​ള്ള കോ​യ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.