പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, May 26, 2020 10:59 PM IST
മാ​ന​ന്ത​വാ​ടി: വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചജാ​ർ​ഖ​ണ്ഡ് ഷാ​ഹ് ബാം​ഗീ കു​ശ്മ സ്വ​ദേ​ശി ഇ​ബ്രാ​ഹിം അ​ൻ​സാ​രി (26) അ​റ​സ്റ്റി​ലാ​യി. കു​ട്ടി​യെ ഇ​യാ​ൾ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗ​ത്തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.