താ​ത്കാ​ലി​ക നി​യ​മ​നം
Wednesday, May 27, 2020 11:32 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ജെ​എ​ച്ച്ഐ, ജെ​പി​എ​ച്ച്എ​ന്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും നേ​രി​ട്ടോ ഇ​മെ​യി​ലാ​യോ 29ന് ​ഉ​ച്ച​യ്ക്ക് 12 ന് ​മു​മ്പാ​യി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ണം. അ​ഭി​മു​ഖം 30 ന് ​ന​ട​ക്കു​ം.
കൂ​രാ​ച്ചു​ണ്ട്: സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​രെ​യും ര​ണ്ടു ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രെ​യും ഒ​രു ഡാ​റ്റാ​എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റേ​യും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു.
30 ന് ​കൂ​രാച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​ഭി​മു​ഖം ന​ട​ത്തു​ം. ഗ​വ. അം​ഗീ​ക​രി​ച്ച യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ 10.30 ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​കണം ഫോ​ൺ: 0496 2661939.
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജെ​എ​ച്ച്ഐ, ജെ​പി​എ​ച്ച്എ​ൻ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പി​എ​സ് സി ​നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളു​മാ​യി 29-ന് ​രാ​വി​ലെ 10 ന് ​പി​എ​ച്ച്സി കൂ​ട​ര​ഞ്ഞി ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.