ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, May 30, 2020 11:09 PM IST
കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി കെ​പി​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കോമേ​ഴ്സ് സീ​നി​യ​ർ, കോ​മേ​ഴ്സ് ജൂ​ണി​യ​ർ, എ​ക​ണോ​മി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ വി​ഭാ​ഗ​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാപ​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി നാളെ രാ​വി​ലെ 10 ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാകണം.