പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റു​ക​ള്‍ ന​ല്‍​കി
Saturday, May 30, 2020 11:13 PM IST
താ​മ​ര​ശേ​രി: ജി​ല്ലാ എം​ഇ​എ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്‌​സി കോ​ഴ്സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ്ര​തി​രോ​ധ കി​റ്റു​ക​ള്‍ ന​ല്‍​കി. താ​മ​ര​ശേ​രി ജി​വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, ഡെ​റ്റോ​ള്‍, മാ​സ്‌​കു​ക​ള്‍, ശു​ചീ​ക​ര​ണ ലാ​യ​നി ഉ​ള്‍​പ്പെ​ടു​ന്ന കി​റ്റു​ക​ള്‍ എം​ഇ​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ഡി. മു​ഹ​മ്മ​ദ് പ്രി​ന്‍​സി​പ്പ​ല്‍ ബി​ന്ദു വി .ജോ​ര്‍​ജി​ന് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ദു​ല്‍ മ​ജീ​ദ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ.​ടി. സു​രേ​ശ​ന്‍, ഹെ​ഡ് മാ​സ്റ്റ​ര്‍ മ​നോ​ജ് കു​മാ​ര്‍, ഉ​സ്മാ​ന്‍ പി ​ചെ​മ്പ്ര, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട്, ലൈ​ജു തോ​മ​സ്, വി​നോ​ദ്, മ​ധു​സൂ​ദ​ന​ന്‍, കെ.​ഫി​നോ​സ്, എ​സ്. അ​ബ്ദു​ല്‍ സ​ലാം, ഹ​ബീ​ബ് റ​ഹ്മാ​ന്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.