എം.പി.വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Saturday, May 30, 2020 11:42 PM IST
പേ​രാ​മ്പ്ര: എം.പി.വി​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ലോ​ക് താ​ന്ത്രി​ക്ക് ജ​ന​താ​ദ​ൾ എ​ര​വ​ട്ടൂ​ർ മേ​ഖ​ല ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​കെ. സു​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ, കെ.​പി ബാ​ല​ൻ, വി.​കെ ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പേ​രാ​മ്പ്ര ജെ.​പി. ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​നു​ശോ​ചി​ച്ചു. വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, ജെ.​എ​ൻ. പ്രേം​ഭാ​സി​ൽ, ക​ല്ലോ​ട് ഗോ​പാ​ല​ൻ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ അ​നു​ശോ​ച​ന​ത്തി​ൽ ടി.​സി. കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ, കെ.​കെ.​രാ​ജ​ൻ, ശ​ശി​കു​മാ​ർ അം​ബാ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി മേ​ഖ​ലാ സോ​ഷ്യ​ലി​സ്റ്റ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​നു​ശോ​ച​ന​ത്തി​ൽ കെ.​വി. സെ​ബാ​സ്റ്റ്യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​പാ​ടി​യി​ല്‍ സി. ​മോ​യി​ന്‍​കു​ട്ടി, ആ​ര്‍.​പി. ഭാ​സ്‌​ക​ര​കു​റു​പ്പ്, സ​ലീം മ​ട​വൂ​ര്‍, ടി​ആ​ര്‍​ഒ കു​ട്ട​ന്‍, കെ. ​പ്ര​ഭാ​ക​ര​ന്‍ ന​മ്പ്യാ​ര്‍, സോ​മ​ന്‍ പി​ലാ​തോ​ട്ടം, ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.