കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 1, 2020 9:55 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് സ്വ​ദേ​ശി മ​രി​ച്ചു. പ​രേ​ത​നാ​യ കോ​ര​ങ്ങാ​ട് താ​ഴ​ത്ത് വീ​ട്ടി​ല്‍ കു​ഞ്ഞി​രാ​മ​ന്‍റെ മ​ക​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (മ​ണി -56) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദി​ല്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 19-ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. 2019 ആ​ഗ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ല്‍ വ​ന്ന് മ​ട​ങ്ങി​യ​ത്. ഭാ​ര്യ: ഷൈ​ല​ജ. മ​ക​ന്‍: ഷാ​ന്‍​രൂ​പ്.
സ​ഹോ​ദ​ര​ങ്ങ​ള്‍: ഷൈ​ജു, ഷൈ​നി, പ​രേ​ത​രാ​യ സ​രോ​ജി​നി, സു​ലോ​ച​ന.