പ​രി​സ്ഥി​തി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കാ​പ്പാ​ട്
Thursday, June 4, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നം വ​കു​പ്പ് സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​കാ​പ്പാ​ട് ബീ​ച്ച് പ​രി​സ​ര​ത്ത് ന​ട​ക്കും.
കെ. ​ദാ​സ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കോ​ട്ട്, വ​നം വ​കു​പ്പ് മേ​ധാ​വി പി.​കെ. കേ​ശ​വ​ൻ, വി​ജി​ല​ൻ​സ് ക​ൺ​സ​ർ​വേ​റ്റ​ർ ആ​ട​ല​ര​സ​ൻ, സ​ബ് ക​ള​ക്ട​ർ പ്രി​യ​ങ്ക, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ എം. ​ജോ​ഷി​ൽ, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബീ​ന, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മാ​രാ​യ എ​ൻ.​കെ. പ​വി​ത്ര​ൻ, പി. ​സ​തീ​ശ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.