ടി​വി​ വി​ത​ര​ണം ചെ​യ്തു
Saturday, June 6, 2020 10:51 PM IST
കോ​ഴി​ക്കോ​ട്:​വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ടി​വി ചല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മു​ഖേ​ന ല​ഭി​ച്ച 100 ടി.​വി സെ​റ്റു​ക​ള്‍ തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി​എ ന​ജീ​ബി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

കോ​ഴി​ക്കോ​ട്: ജി​ല്ലാ ഒ​ളിന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ്കൂ​ളുകളി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍ ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​വ​ശ്യ​മാ​യ ടി​വി​ക​ള്‍​ വി​ത​ര​ണം ചെ​യ്തു.