റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, June 6, 2020 10:53 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019- 20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച കാ​ഞ്ഞാം വ​യ​ല്‍ - മു​ക്രം​തോ​ട് റോ​ഡ്, കാ​ഞ്ഞാം വ​യ​ല്‍ - മി​ല്‍ സൈ​ഡ് എ​ന്നീ റോ​ഡു​ക​ള്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​ംബര്‍ പി.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള​ള​തോ​ട്, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ വി.​സി.​ശ്രീ​നി​വാ​സ​ന്‍, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ​ന്‍.​ര​വി, കെ.​സി.​ബേ​ബി, എം.​ബി. സു​ഭീ​ഷ്, ഇ.​കു​ട്ട​പ്പ​ന്‍, സി​ബി വ​ര്‍​ഗ്ഗീ​സ്, ല​തി​കാ രാ​ജ​ന്‍, പി.​കെ.​സു​നി​ല്‍​കു​മാ​ര്‍, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ടി.​എ​സ്.​രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.