ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന്
Wednesday, July 1, 2020 11:14 PM IST
കോ​ട​ഞ്ചേ​രി: കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന തോ​ക്കി​ന്‍റെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് ഫാ​ർ​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ൺ​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ബേ​ബി ഊ​ട്ടു​പു​ര, സേ​വ്യ​ർ കി​ഴ​ക്കേ​കു​ന്നേ​ൽ, ജോ​ൺ​സ് പേ​ഴ​ത്തു​ങ്ക​ൽ, ബി​ജു പ​ന​ച്ചി​ക്ക​ൽ, ബി​ൻ​സു തി​രു​മ​ല, ബാ​ബു വെ​ട്ടി​ക്കാ​ത​ട​ത്തി​ൽ, അ​ബി​ൻ ജോ​ൺ ഇ​ട​പ്പാ​ട്ട്കാ​വു​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.