നെ​ൽ​കൃ​ഷി​ വി​ത്തി​ട​ൽ ന​ട​ത്തി
Wednesday, July 1, 2020 11:15 PM IST
പേ​രാ​മ്പ്ര: ഹ​രി​തം കേ​ര​ളം 2020 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​രോ​ത്ത് ഫാ​ര്‍​മേ​ഴ്‌​സ് ആ​ന്‍ഡ് അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ കോ -ഒ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന നെ​ല്‍​കൃ​ഷി​യു​ടെ വി​ത്തി​ട​ല്‍ ന​ട​ത്തി.

കൊ​യി​ലാ​ണ്ടി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ സു​രേ​ഷ് കു​മാ​ര്‍ വി​ത്തി​ട​ല്‍ ഉ​ദ്ഘാ​ട​നം ചെയ്തു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​വീ​ന്ദ്ര​ന്‍, ഡ​യ​റ​ക്റ്റ​ര്‍​മാ​രാ​യ പി.​എം. ഗി​രീ​ഷ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.