ഡോ​ക്‌ടേഴ്സ് ദി​നാ​ച​ര​ണം
Wednesday, July 1, 2020 11:15 PM IST
കോ​ട​ഞ്ചേ​രി: ഡോ​ക്‌ടേഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​പ്പൊ​യി​ലെ ഡോ​ക്ട​ർ പ്ര​ഭാ​ക​ര വ​ർ​മ്മ​യെ ആ​ദ​രി​ച്ചു. വി​മ​ലാ ഹോ​സ്പി​റ്റ​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​നു ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി പൊ​രി​യ​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​സി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.