ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, July 1, 2020 11:15 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സി​എ​ച്ച്സി​യി​ൽ ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും സി​എ​ച്ച്സി​ക്ക് മു​ന്നി​ൽ ധ​ർ​ണയും സം​ഘ​ടി​പ്പി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, വി​ൻ​സെ​ൻ​റ് വ​ട​ക്കേ മു​റി​യി​ൽ, അ​ന്ന​കു​ട്ടി ദേ​വ​സ്യ, ആ​നി ജോ​ൺ, ത​മ്പി പ​റ ക​ണ്ട​ത്തി​ൽ, ബാ​ബു പ​ട്ട​രാ​ട്, ചി​ന്ന അ​ശോ​ക​ൻ, ഫ്രാ​ൻ​സി​സ് മു​ണ്ടാ​ട്ടി​ൽ, ഷാ​ജി വ​ണ്ട​നാ​ക്ക​ര, ബി​ജു ഓ​ത്തി​ക്ക​ൽ, ഷി​ജു കൈ​ത​കു​ളം, ജോ​ബി ജോ​സ​ഫ്, സ​ജി​നി രാ​മ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.