കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ചു
Monday, July 6, 2020 11:03 PM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണ് ല​ഭ്യ​മാ​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ല്‍ പു​തു​പ്പാ​ടി​യി​ല്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ല്‍ എ​ലോ​ക്ക​ര വാർഡി​ലെ അ​ഞ്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ആ​രം​ഭി​ച്ച രു​ചി ജ​ന​കീ​യ ഹോ​ട്ട​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മു​ജീ​ബ് മാ​ക്ക​ണ്ടി, ഐ​ബി റെ​ജി, എം.​ഇ. ജ​ലീ​ല്‍. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ര്‍.​എം. അ​ബ്ദു​ള്‍ റ​സാ​ഖ്, കെ.​ജി. ഗീ​ത, അ​സി. സെ​ക്ര​ട്ട​റി പി.​പി. രാ​ജ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്‍​ചാ​ര്‍​ജ് ഷീ​ബ സ​ജി, സി​ഡി​എ​സ് അം​ഗം ശ്രീ​ജ ബി​ജു, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ സ​രോ​ജി​നി, ഷൈ​നി, വി​ലാ​സി​നി, ആ​മി​ന, സൈ​ന​ബ, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.