പൂ​ർ​വ്വി​ദ്യാ​ർ​ഥി​ക​ൾ ടി​വി ന​ൽ​കി
Tuesday, July 7, 2020 11:47 PM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1996 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ടി​വി​യും ഡി​ടി​എ​ച്ചും സ്കൂ​ളി​ന് ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യ് തേ​ക്കും​കാ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ക​രി​ന്തോ​ളി​ൽ, 1996 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സ്ക് ന​ൽ​കി

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ൽ കോ​വി​ഡ് സു​ര​ക്ഷ പാ​ലി​ച്ച് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന മു​ഴു​വ​ൻ ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും കിം​ഗ് മൊ​ബൈ​ൽ ഉ​ട​മ ഷ​നീ​ബ് മാ​സ്ക് ന​ൽ​കി. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി കോ- ​ഓര്‌​ഡി​നേ​ഷ​ൻ ക​ൺ​വീ​ന​ർ പ​രാ​ണ്ടി മ​നോ​ജ് ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു മാ​സ്ക് ഏ​റ്റു വാ​ങ്ങി. പാ​ർ​ട്ന​ർ​മാ​രാ​യ ഫ​ഫീ​ഖ്, മെ​ഹ​റൂ​ഫ് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​കെ. റ​ഹീം, അ​നി​ൽ കൂ​ട ക​ല്ലി​ൽ, ച​ന്ദ്ര​ദാ​സ്, സി.​പി.​സി. ബാ​ബു, സി.​എം. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.