ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന്
Wednesday, July 8, 2020 11:16 PM IST
തി​രു​വ​മ്പാ​ടി: പ്രാ​യം ചെ​ന്ന കാ​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​ട്ടു​മൃ​ഗ ശ​ല്യം കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കേ​ര​ള യു​ത്ത് ഫ്ര​ണ്ട് -എം ​തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ​സ് തോ​മ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി മു​രി​ക്കോ​ലി​ൽ, എം.​കെ. ഏ​ലി​യാ​സ്, ജോ​യി മ്ളാ​ക്കു​ഴി, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, നൗ​ഷാ​ദ് ചെ​മ്പ്ര, ടി.​കെ. സു​ഹൈ​ൽ, ഫൈ​സ​ൽ ചാ​ലി​ൽ, നോ​ബി​ൾ കൂ​ർ​ക്ക​ത്ത​ടം, ടി​റ്റോ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​വ​ഗി​രി കോ​ള​ജി​ൽ എം​എ​സ്ഡ​ബ്ല്യു പ്ര​വേ​ശ​നം

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു കോ​ഴ്സി​നു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പേ​ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 14. പ്ര​വേ​ശ പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഗ്രൂ​പ്പ് ഡി​സ്ക്ക​ഷ​നും 17ന് ​ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കാ​യി www. devagiricollege.org.