യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി
Saturday, July 11, 2020 11:53 PM IST
താ​മ​ര​ശേ​രി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മു​സ്ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും ത​ല്ലി​ച്ച​ത​ച്ച പോ​ലീ​സ് തേ​ര്‍​വാ​ഴ്ച​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി.​അ​നി​ല്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ഹം​സ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ജ​ന. സെ​ക്ര​ട്ട​റി ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, പ്രേം​ജി ജ​യിം​സ്, കു​ഞ്ഞാ​ലി ച​മ​ല്‍, ബി​ജു ക​ണ്ണ​ന്ത​റ, സി.​പി.​അ​ബ്ദു​ള്ള, അ​ഷ്റ​ഫ് പൂ​ലോ​ട്, ഷം​സീ​ര്‍ ക​ക്കാ​ട്ടു​മ്മ​ല്‍, മു​ജീ​ബ് വേ​ണാ​ടി, കെ.​വി.​അ​ബ്ദു​ല്‍ അ​സീ​സ്, മു​ഹ​മ്മ​ദ് ഷാ​ഹിം, അ​സ്ലം ക​ട്ടി​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.