വ​നം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണമെന്ന്
Saturday, August 1, 2020 11:26 PM IST
തി​രു​വ​മ്പാ​ടി: പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്താ​യി എ​ന്ന യു​വ​ക​ർ​ഷ​ക​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കി​ണ​റ്റി​ൽ എ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് വ​നം മ​ന്ത്രി കെ. ​രാ​ജു രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ശ​ബ്ദം തി​രു​വ​മ്പാ​ടി മേ​ഖ​ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ലാ​മ്മ മം​ഗ​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​നോ​യി അ​ട​യ്ക്കാ​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ജോ കാ​ഞ്ഞി​ര​ക്കാ​ട​ൻ, സ​ജീ​വ് മ​ഠ​ത്തി​ൽ, ജോ​ൺ​സ​ൻ കു​ള​ത്തി​ങ്ക​ൽ,താ​രാ​രാ​ജ് ബാ​ബു, ബി​നു ജോ​സ്, ദീ​പ​ക് വേ​ലം​കു​ന്നേ​ൽ, സാ​ബു കൊ​ച്ചാ​ലും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.