ഓ​ൺ​ലൈ​നിൽ പി​ടി​എ ചേർന്നു
Saturday, August 1, 2020 11:26 PM IST
തി​രു​വ​മ്പാ​ടി: ക​ല്ലു​രു​ട്ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ ക്ലാ​സും പി​ടി​എ മീ​റ്റിം​ഗും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ജെ​സി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ, കു​ന്ന​മം​ഗ​ലം ബി​പി​ഒ ശി​വ​ദാ​സ​ൻ, ബി​ആ​ർ​സി ട്രെ​യ്ന​ർ പി.​കെ. മ​നോ​ജ്‌​കു​മാ​ർ എ​ന്നി​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ജി​ബി​ൻ പോ​ൾ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പൗ​ളി അ​ഗ​സ്റ്റി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​മ്മി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​മ്പോ​ൾ നേ​ത്ര​പ​രി​പാ​ല​ന​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കര​ണ ക്ലാ​സും ന​ട​ത്തി. പ​രി​പാ​ടി​ക​ൾ​ക്ക് ടി​ൽ​ജി പി ​തോ​മ​സ്, വി.​സി. സ​ജി, സൈ​നു​ൽ ആ​ബി​ദ്, ആ​ഷ്വി​ൻ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി.