ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Sunday, August 2, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ര​ഞ്ഞി​പ്പാ​ലം ശ്രീ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല ഓ​ൺ​ലൈ​ൻ‌ ആ​വു​ന്നു. വാ​യ​ന​ശാ​ല​യി​ലെ പ്രാ​യ​മാ​യ അം​ഗ​ങ്ങ​ൾ മു​ത​ൽ ചെ​റു​പ്പ​ക്കാ​ർ വ​രെ ഇ​നി മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഒ​ത്തു​കൂ​ടും. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വാ​യ​ന​ശാ​ല യു​വ​ജ​ന വി​ഭാ​ഗ​മാ​യ യു​വ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ സൗ​ഹൃ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ച​ങ്ങാ​തി​ക്കൂ​ട്ടം' എ​ന്ന ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​എ​സ്. വി​പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ത സെ​ക്ര​ട്ട​റി വി​ബി​ൻ ഇ​ല്ല​ത്ത്, പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഹി​ര​ൺ, പ്ര​ബ​ൽ ഭ​ര​ത​ൻ, വി.​സി. ഷിം​ന, എം.​പി. വൈ​ശാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലോ​ക്ക​് ഡൗ​ണ്‍ ലം​ഘനം:
നാ​ല് പേ​ര്‍​ക്കെ​തി​രേ കേ​സ്

താ​മ​ര​ശേ​രി: ഞാ​യ​റാ​ഴ്ച​യി​ലെ സ​മ്പൂ​ര്‍​ണ്ണ ലോ​ക്ക​ഡൗ​ണ്‍ ലം​ഘി​ച്ച നാ​ലു പേ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. പു​തു​പ്പാ​ടി, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​മ​ര​ശേ​രി പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി തു​ട​രു​ക​യാ​ണ്. വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ലി​ല്ലാ​തെ റോ​ഡി​ല്‍ ഇ​റ​ങ്ങി ന​ട​ന്ന​വ​രെ​യും പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. ഉ​ള്‍ നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ലും ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സെ​ത്തി അ​ട​പ്പി​ച്ചു.