പേ​രാ​മ്പ്ര പ​ട്ട​ണം അ​ണു വി​മു​ക്ത​മാ​ക്കി
Wednesday, August 12, 2020 11:57 PM IST
പേ​രാ​മ്പ്ര: ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പേ​രാ​മ്പ്ര പ​ട്ട​ണം അ​ണു വി​മു​ക്ത​മാ​ക്കി. പ​ട്ട​ണ​ത്തോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ഉ​റ​വി​ട​മ​റി​യാ​തെ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ട​ണ​വും രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ര്‍​ഡു​ക​ളും അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. രോ​ഗി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ത്തി​ലു​ള്ള 86 പേ​ര്‍​ക്കാ​യ് ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ് ആ​വു​ക​യാ​യി​രു​ന്നു. പ​ട്ട​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പ​ഴ​യ പ​ടി​യി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ണു വി​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച​ത്. പ​ട്ട​ണ​ത്തെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ അ​പേ​ക്ഷ സെ​ക്ര​ട്ട​റി ജി​ല്ല ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.