മ​ന്ത്രി ജ​ലീ​ലി​ന്‍റെ രാജി: പ്രതിഷേധം ശക്തം
Thursday, September 17, 2020 11:52 PM IST
താ​മ​ര​ശേ​രി: മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​യ​ത​ന്ത്ര പാ​ഴ്‌​സ​ലി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ല്‍ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ ജ​ലീ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ ത​ല്ലി​ച്ച​ത​ക്കു​ന്ന പോ​ലീ​സ് ഭീ​ക​ര​ത​ക്കെ​തി​രെ പ്ര​വ​ര്‍​ത്ത​ക​ര്‍​ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് പു​തു​പ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​സ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചേ​ണാ​ല്‍, ബൂ​ത്ത്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ന്‍​ജോ തൈ​ക്ക​ല്‍, ദേ​വ​സ്യ ചൊ​ള്ളാ​മീ​ത്തി​ല്‍, കു​മാ​ര​ന്‍ ചെ​റു​ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി.​ആ​ര്‍.​ബി​ജു, ബി​ജു അ​ര​ത്ര, ജോ​യി ഒ​റ​വു​ങ്ക​ര, ല​വ​റ​ന്തി​യോ​സ് ചൊ​ള്ളാ​മ​ഠ​ത്തി​ല്‍, ബി​ജു നെ​ല്ലി​ക്ക​ല്‍, ഷാ​ജു​പാ​ല​ക്കാ​ട്ട്, ആ​ന്‍​ഡ്രൂ​സ് ചു​ണ്ടാ​ട്ട്, അ​ബി ഡൊ​മി​നി​ക്, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കൂ​രാ​ച്ചു​ണ്ട്: വി.​ടി. ബ​ൽ​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേധ പ്ര​ക​ട​നം ന​ട​ത്തി.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ജി​സോ മാ​ത്യു, വി​ഷ്ണു ത​ണ്ടോ​റ, ജോ​സ് ബി​ൻ കു​ര്യാ​ക്കോ​സ്, കെ.​വി. ഡെ​ന്നി, പി.​സി. ജി​ന്‍റോ, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ആ​കാ​ശ് നി​ര​പ്പേ​ൽ, ഡെ​ൽ​വി​ൻ സെ​ബാ​സ്റ്റ്യ​ൻ, രാ​ഹു​ൽ രാ​ഘ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​റ്റ്യാ​ടി: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​ിറ്റി പ്ര​ക​ട​നം ന​ട​ത്തി. കോ​ര​ങ്കോ​ട്ട് മൊ​യ്തു, മു​ഹ​മ്മ​ത് ബ​ഷീ​ർ, പി.​പി. മൊ​യ്തു, സൈ​നു​ദ്ദീ​ൻ മാ​സ്റ്റ​ർ, ഒ.​പി. മ​നോ​ജ്, യു.​വി. ര​വി, എ.​എ​ഫ്. റി​യാ​സ്, ഒ. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പേ​രാ​മ്പ്ര : മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജിവയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പേ​രാ​മ്പ്ര​യി​ല്‍ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​ക​ട​നം ന​ട​ത്തി. കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ആ​ദ് ന​രി​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദി​ല്‍ മു​ണ്ടി​യ​ത്, പി.​സി. ആ​ദി​ത്യ, ന​ജീ​ബ് കാ​ക്ക​റ​മു​ക്ക്, അ​മി​ത് രാ​ജ​പു​രം, അ​നു​രാ​ജ് വ​ട്ട​ക്ക​ണ്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

തി​രു​വ​മ്പാ​ടി: ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക്കാം​പൊ​യി​ലി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് പാ​മ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി കൊ​ന്ന​ക്ക​ൽ, ബാ​ബു ക​ള​ത്തൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പൗ​ളി​ൻ മാ​ത്യു, ബാ​ബു പേ​ക്കു​ഴി, സ​ജി കൊ​ച്ചു പ്ലാ​ക്ക​ൽ, മ​നോ​ജ് വാ​ഴേ​പ്പ​റ​മ്പി​ൽ, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, നാ​രാ​യ​ണ​ൻ മു​ട്ടു​ചി​റ, ജു​ബി​ൻ മ​ണ്ണു കു​ശു​മ്പി​ൽ, സാ​ബു ച​ക്കി​ട്ട മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

ച​ക്കി​ട്ട​പാ​റ: ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്തു​കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ഭ​വി​ന്ദ്, സി​ജോ പാ​ലം​ത​ല​ക്ക​ൽ, ഗി​രീ​ഷ് കൊ​മ​ച്ച​ൻ​ക​ണ്ടി, ബെ​ന്നി ചേ​ല​ക്കാ​ട​ൻ, ജ​സ്റ്റി​ൻ രാ​ജ്, പി.​കെ. പ്ര​വീ​ൺ, അ​രു​ൺ തോ​മ​സ്, അ​നൂ​പ് ജ​യ​രാ​ജ്, കെ. ​രാ​ഹു​ൽ, ക്രി​സ്റ്റി​ൻ ജോ​ർ​ജ്, എം.​കെ. സി​റാ​ജ്, സി​ജോ പാ​ലം​ത​ല​യ്ക്ക​ൽ, പ്ര​കാ​ശ​ൻ പി​ള്ള​പെ​രു​മ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.