കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, September 18, 2020 10:13 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് ക​ട്ടി​പ്പാ​റ സ്വ​ദേ​ശി മ​രി​ച്ചു. പി​ലാ​ക്ക​ണ്ടി​യി​ല്‍ മൂ​ത്തോ​റ​ന്‍ (86) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ലി​ന്‍റെ എ​ല്ല് പൊ​ട്ടി വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ പ​നി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഭാ​ര്യ: കൊ​റ്റി. മ​ക്ക​ള്‍: ക​ല്യാ​ണി, രാ​മ​ന്‍​കു​ട്ടി, വേ​ണു, ദാ​മോ​ധ​ര​ന്‍, യ​ശോ​ധ, പ്രേ​മ. മ​രു​മ​ക്ക​ള്‍: സോ​മ​ന്‍, ബാ​ല​ന്‍, മീ​നാ​ക്ഷി, പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍, പ​രേ​ത​യാ​യ കു​ട്ടി​മാ​ളു.