വി​ല​ങ്ങാ​ട് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ
Friday, September 18, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് വി​ല​ങ്ങാ​ട് മേ​ഖ​ല ഓ​ണ്‍​ലൈ​ന്‍ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​ജോ​ര്‍​ജ് മു​ണ്ട​നാ​ട്ട്, ഫാ.​മാ​ത്യു ത​കി​ടി​യേ​ല്‍‌, ഫാ.​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, ജോ​ര്‍​ജ് വ​ട്ടു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റോ​ജേ​ഷ് ഒ​റ്റ​പ്ലാ​ക്ക​ല്‍ (പ്ര​സി​ഡ​ന്‍റ്), ഡൊ​മി​നി​ക് കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബോ​ബി തോ​ക്ക​നാ​ട്ട് (സെ​ക്ര​ട്ട​റി), ഫി​ലി​പ്പ് ചൂ​ര​പ്പൊ​യ്ക​യി​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ര്‍​ജ് പ​ന്നി​മ​ല​ക്കു​ന്നേ​ല്‍ (ട്ര​ഷ​റ​ര്‍‌).
മ​റ്റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍‌) എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി മേ​ഖ​ലാ ടീം ​രൂ​പീ​ക​രി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്ന ക്ര​മ​ത്തി​ൽ.
വി​ല​ങ്ങാ​ട്: രാ​ജേ​ഷ് ഒ​റ്റ​പ്ളാ​ക്ക​ൽ, മാ​ത്യു നെ​ച്ചി​ക്കാ​ട്ടി​ല്‍, ഫി​ലി​പ്പ് ചൂ​ര​പൊ​യ്ക​യി​ൽ, വി​ല്‍​സ​ണ്‍ ഇ​ഞ്ചി​ക്ക​ല്‍, ജോ​സ​ഫ് ആ​ല​പ്പാ​ട്ട്.
മ​ഞ്ഞ​ക്കു​ന്ന്:ഡൊ​മി​നി​ക് കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ൽ, ഷി​ജു വ​ട​ക്കേ​മു​റി, സാ​ബു പ​ന്ത​മാ​ക്ക​ൽ, ബോ​ബി തോ​ക്ക​നാ​ട്ട്, മ​നോ​ജ് ചൂ​ര​പ്പൊ​യ്ക​യി​ൽ.
മ​റ്റ് യൂ​ണി​റ്റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്ന ക്ര​മ​ത്തി​ൽ
വ​ട​ക​ര: മാ​ത്യു പൂ​ന്തു​രു​ത്തി​ൽ, ജോ​യി ഒ​റ​വ​ച്ചാ​ലി​ൽ, സി​റി​ൾ ത​കി​ടി​യേ​ൽ.
വാ​ളൂ​ക്ക്: ജോ​യി പ​ന്നി​മ​ല​ക്കു​ന്നേ​ൽ, ജോ​ർ​ജ് പ​ന്നി​മ​ല​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ ക​ര​ക്കൊ​ഴു​പ്പി​ൽ.