ക​ർ​ഷ​ക​രെ കൂ​ട്ട​മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന കർഷക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Friday, September 25, 2020 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന സം​ഭ​ര​ണ​വും വി​പ​ണ​ന​വും സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ത്തു​കൊ​ണ്ട് ക​ർ​ഷ​ക​രെ കൂ​ട്ട​മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന വി​വാ​ദ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ‌ കെ.​സി.​അ​ബു പ​റ​ഞ്ഞു.
കി​സാ​ൻ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
നേ​താ​ക്ക​ൾ ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഞ്ജു​സ് മാ​ത്യൂ​സ്, എ​ൻ.​ച​ന്ദ്ര​ൻ, സി.​എം. ബാ​ബു,മാ​ത്യു ദേ​വ​ഗി​രി, എ​ൻ. രാ​ജാ​ശേ​ഖ​ര​ൻ, ജോ​സ് കാ​രി​വേ​ലി, ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ ബേ​പ്പൂ​ർ, പി.​സി.​പ്ര​ത്യു​ഷ് കാ​യ​ണ്ണ, കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത്, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ജോ​യി നെ​ടു​മ്പ​ള്ളി, ഫാ​സി​ൽ ബേ​പ്പൂ​ർ , കെ. ​എം. രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജ​ൻ ബാ​ബു, ബാ​ബു മ​ത്ത​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.