പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ൽ ഉ​പാ​ദ്ധ്യാ​യ ജ​യ​ന്തി ആ​ച​രി​ച്ചു
Saturday, September 26, 2020 11:26 PM IST
പേ​രാ​മ്പ്ര: പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ൽ ഉ​പാ​ദ്ധ്യാ​യ ജ​യ​ന്തി ദി​ന​ത്തി​ൽ ബി​ജെ​പി പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​അ​നു​സ്മ​ര​ണ പ​രി​പാ​ടി ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ​ൻ. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി. ബി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം ശ്രീ​പ​ത്മ​നാ​ഭ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ഷി​ബി, രാ​ഗേ​ഷ് ത​റ​മ്മ​ൽ, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​അ​നൂ​പ്, എ​സ് സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു പു​ഴ​യ​രി​ക​ത്ത്, ജു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ കെ.​എം.​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.