ലോം​ഗ് മാ​ര്‍​ച്ച് ന​ട​ത്തി
Saturday, September 26, 2020 11:26 PM IST
താ​മ​ര​ശേ​രി: യു​ഡി​എ​ഫ് ക​ര്‍​ഷ​ക ജ​ന​സം​ര​ക്ഷ​ണ സ​മ​ര സ​മി​തി കോ​ര​ങ്ങാ​ടുനി​ന്നും താ​മ​ര​ശേ​രി​യി​ലേ​ക്ക് ലോം​ഗ് മാ​ര്‍​ച്ച് ന​ട​ത്തി. വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ച്ചി​ന്‍റെ സ​മാ​പ​ന പൊ​തു​യോ​ഗം കെ​പി​സി​സി​അം​ഗം എ. ​അ​ര​വി​ന്ദ​ന്‍ ഉ​ധ​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ​മ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഷ്റ​ഫ് കോ​ര​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ജീ​ബ് കാ​ന്ത​പു​രം, വി.​പി. ഗോ​പാ​ല​ന്‍ കു​ട്ടി, കെ.​എം. അ​ഷ്റ​ഫ്, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ഹാ​ഫി​സ് റ​ഹ്മാ​ന്‍, പി.​ടി. ബാ​പ്പു, വി.​കെ.​എ. ക​ബീ​ര്‍, പി.​പി. ഗ​ഫൂ​ര്‍, എ.​കെ. കൗ​സ​ര്‍, എ​ന്‍.​പി. മു​ഹ​മ്മ​ദ​ലി, എം.​പി.​സി. ജം​ഷി​ദ്, അ​യ്യൂ​ബ് ഖാ​ന്‍, അ​മീ​റ​ലി കോ​ര​ങ്ങാ​ട്, സ​മ​ദ്, സു​ല്‍​ഫി കാ​രാ​ടി, എ.​കെ. അ​ബ്ബാ​സ്, ഗി​രീ​ഷ് ത​ച്ചം പൊ​യി​ല്‍, രാ​ജേ​ഷ് കോ​ര​ങ്ങാ​ട്, കെ.​പി. ജ​സീ​റ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.