ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Saturday, September 26, 2020 11:28 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത കേ​ന്ദ്ര​ത്തി​ന് ചു​റ്റു​മു​ള്ള ബ​ഫ​ർ സോ​ണി​ൽ നി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും 2013 - ലെ ​യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ആ​ർ​ജ​വം കാ​ട്ട​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ​കു​മാ​ർ പ​റ​ഞ്ഞു. ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ദേ​ശീ​യ കി​സാ​ൻ കോ​ൺ​ഗ്ര​സ് ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന യാ​തൊ​രു ന​ട​പ​ടി​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബ​ഫ​ർ സോ​ണി​ന്‍റെ പേ​രി​ൽ ഒ​രു ക​ർ​ഷ​ക​നു​പോ​ലും കൃ​ഷി ഭൂ​മി​യി​ൽ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം വ​ന്നാ​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ വീ​ര്യം സ​ർ​ക്കാ​ർ അ​റി​യു​മെ​ന്നും നി​രാ​ഹ​ര സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കി​സാ​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ജൂ​ഷ് മാ​ത്യൂ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വാ​ള​ങ്ങ​ൽ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, രാ​ജു ത​ല​യാ​ട്, നി​ജേ​ഷ് അ​ര​വി​ന്ദ്, പി.​കെ. രാ​ഗേ​ഷ്, പ്രി​ൻ​സ് ആ​ന്‍റ​ണി, കെ.​എ. ജോ​സു​കു​ട്ടി, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ജോ​സ് കാ​രി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ളം കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ കി​ടാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.