എ​ലി​പ്പ​നി​ബാ​ധി​ച്ച് മ​രി​ച്ചു
Thursday, October 1, 2020 10:49 PM IST
കൂ​ട​ര​ഞ്ഞി : എ​ലി​പ്പ​നി​ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. കൂ​ട​ര​ഞ്ഞി മു​തു​മ്പാ​യി ക​ളി​പ്പ​റ​മ്പി​ൽ ര​വി​യു​ടെ മ​ക​ൾ ര​ഞ്ജു​വാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ട​ത്.
നാ​ലു ദി​വ​സം മു​മ്പാ​ണ് രോ​ഗ​ബാ​ധി​ത​യാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് സു​രേ​ഷ് അ​മ്മ . ഷൈ​നി.