ക​ര​നെ​ൽ കൊ​യ്ത്ത് ഉ​ത്സ​വം ന​ട​ത്തി
Thursday, October 1, 2020 11:21 PM IST
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മു​പ്പ​താം​മൈ​ലി​ലെ ക​ർ​ഷ​ക​ൻ ബി​ജു ക​ക്ക​യ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​ര​നെ​ൽ കൊ​യ്ത്ത് ഉ​ത്സ​വം ന​ട​ത്തി.

ലോ​ക് ഡൗ​ൺ കാ​ല​ത്തെ അ​തി​ജീ​വ​ന​ത്തി​നാ​യി ഇ​റ​ക്കി​യ നെ​ൽ​കൃ​ഷി​യി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ള​വ് കൊ​യ്ത​ത്.

25 സെ​ന്‍റ് കൃ​ഷി​യി​ട​ത്തി​ലാ​യി മ​ട്ട​ ത്രി​വേ​ണി ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്തി​റ​ക്കി​യാ​യി​രു​ന്നു കൃ​ഷി. കീ​ട​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യെ ര​ക്ഷി​ക്കാ​ൻ ചെ​ട്ടി ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചാ​ണ് ഈ ​ക​ർ​ഷ​ക​ൻ ജൈ​വ നെ​ൽ​ക്കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത​ത്.​

കൃ​ഷി അ​സി. എം.​സി. ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജോ​സ​ഫ് ക​ണി​ച്ചേ​രി,ലി​ബ, ലീ​ബ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.