ബി​ജെ​പി കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചു
Tuesday, October 20, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: മാ​വൂ​ര്‍ റോ​ഡ് ചാ​ള​ത്ത​റ ശ്മ​ശാ​ന ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ചൂ​ള സം​വി​ധാ​നം നി​ല​നി​ര്‍​ത്തി​ല്ലെ​ന്ന മേ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി യോ​ഗ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ ന​ട​പ​ടി​ക​ളാ​ണ് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ന​മ്പി​ടി നാ​രാ​യ​ണ​ന്‍, ഇ. ​പ്ര​ശാ​ന്ത്കു​മാ​ര്‍, ന​വ്യ ഹ​രി​ദാ​സ്, നെ​ല്ലി​ക്കോ​ട്ട് സ​തീ​ഷ് കു​മാ​ര്‍, പൊ​ന്ന​ത്ത് ഷൈ​മ എ​ന്നി​വ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ച​ത്. ഓ​ണ്‍​ലൈ​നി​ല്‍ യോ​ഗം ആ​രം​ഭി​ച്ച ഉ​ട​ന്‍ ബി​ജെ​പി കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ലീ​ഡ​ര്‍ ന​മ്പി​ടി നാ​രാ​യ​ണ​ന്‍ വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ല്‍ യോ​ത്തി​ല്‍ ഉ​ന്ന​യി​ച്ച മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​വി​ഷ​യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം യോ​ഗ ​നട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട്ടെ ഹൈ​ന്ദ​വ നേ​താ​ക്ക​ളു​ടേ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് ശ്മ​ശാ​ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം മേ​യ​ര്‍ അം​ഗീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.