കോ​വി​ഡ്: മാ​വേ​ലി സ്റ്റോ​ർ അ​ട​ച്ചു
Tuesday, October 20, 2020 12:02 AM IST
നാ​ദാ​പു​രം: വ​ള​യം ക​ല്ലു​നി​ര​യി​ൽ മാ​വേ​ലി സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​വേ​ലി സ്റ്റോ​ർ അ​ട​ച്ചു. വ​ള​യം പ്രാ​ഥ​മീ​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ അ​ട​ക്കം 14 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

മു​ക്കം:​ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.​ജി​ല്ലാ അ​തി​ർ​ത്തി​യാ​യ എ​ര​ഞ്ഞി മാ​വി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജെ. ആ​ന്‍റ​ണി, എം.​ടി. അ​ഷ്റ​ഫ്,അ​ബ്ദു കൊ​യ​ങ്ങോ​റ​ൻ, റ​ഫീ​ഖ് മാ​ളി​ക തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ 75 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്.
താ​മ​ര​ശേ​രി: വ​യനാ​ട്ടി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ രാ​ഹു​ല്‍​ഗാ​ന്ധി​യ്ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് നാ​ട്ടു​കാ​ര്‍. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ എം​പി​യ്ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ക്കാ​ന്‍ കാ​ത്തു​നി​ന്നു.
ചു​ര​ത്തി​ല്‍ രാ​ഹു​ല്‍ ബ്രി​ഗേ​ഡ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ സ്വീ​ക​ര​ണം ന​ല്‍​കി. ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി കാ​റി​ലെ​ത്തി​യ രാ​ഹു​ല്‍ മു​ക്കം വ​ഴി​യെ​ത്തി പു​തു​പ്പാ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​ക​വെ​യാ​ണ് നാ​ട്ടു​കാ​ര്‍ വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച​ത്. എ​ല്ലാ​വ​ര്‍​ക്കും കൈ​വീ​ശി ന​ന്ദി​യ​റി​ച്ചാ​ണ് രാ​ഹു​ല്‍ ക​ട​ന്നു​പോ​യ​ത്.