തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍
Friday, October 23, 2020 12:29 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍(​ഒ​ട്ടോ​ണ​മ​സ്) യു​ജി​സി-​എ​ന്‍​എ​സ്‌​ക്യു​എ​ഫ്‌ അം​ഗീ​കാ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളാ​യ ഫം​ഗ്ഷ​ണ​ല്‍ ക​മ്മ്യ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്(​ആ​റ്മാ​സം), ഡി​പ്ലോ​മ ഇ​ന്‍ ത്രീ​ഡി ഫി​ലിം മേ​ക്കിം​ഗ്( ഒ​രു​വ​ര്‍​ഷം), പി​ജി ഡിപ്ലോ​മ ഇ​ന്‍ ഡേ​റ്റ് സ​യ​ന്‍​സ് ആ​ന്‍​ഡ് അ​ന​ലെ​റ്റി​ക്‌​സ്( ഒ​രു​വ​ര്‍​ഷം) എ​ന്നി​വ​യി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ 29-ന് ​മു​ന്‍​പാ​യി കോ​ള​ജ് വെ​ബ്‌​സ​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് അ​പേ​ക്ഷ​സ​മ​ര്‍​പ്പി​ക്ക​ണം.