ചു​ര​ത്തി​ലെ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ വൃ​ത്തി​യാ​ക്കി
Sunday, October 25, 2020 11:05 PM IST
താ​മ​ര​ശേ​രി: ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​വാ​രം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​മ​ര​ശേ​രി ചു​രം ഒ​ന്നാം വ​ള​വ് മു​ത​ല്‍ ല​ക്കി​ടി വ​രെ ചു​ര​ത്തി​ലെ മു​ഴു​വ​ന്‍ സി​ഗ്‌​ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി.
താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്‌​ഐ വി​ജ​യ​ന്‍, ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് മൊ​യ്തു മു​ട്ടാ​യി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍, എ​ന്നി​വ​ര്‍ നേ​തൃ​ത്യം ന​ല്‍​കി. സ​മി​തി പ്ര​വ​ര്‍​ത്ത​ക​രാ​യ, രാ​മ​ന്‍, ആ​ലി​ഹാ​ജി, അ​ബ്ദു​ള്‍ ല​ത്തീ​ഫ് പാ​ല​ക്കു​ന്ന​ന്‍, അ​നി​ല്‍, ഷ​മീ​ര്‍ പ​ന്ത​ല്‍, കെ.​വി​ബ​ഷീ​ര്‍, എം.​പി.​സു​രേ​ഷ്, ഹ​ര്‍​ഷാ​ദ്, ഷ​മീ​ര്‍, ജി​നു മ​രു​തി​ലാ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.