കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു
Sunday, October 25, 2020 11:05 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി​വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ഇ​രു​പ​ത്തേ​ഴാം​മൈ​ലി​ലെ ക​ർ​ഷ​ക​ൻ മൈ​ക്കാ​ട്ട്മാ​ലി​ൽ ശ്രീ​നി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ചേ​മ്പ്, ചേ​ന, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.
വ്യാ​പ​ക​മാ​യ കാ​ട്ടു​പ​ന്നി​ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​മാ​യ കൃ​ഷി​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.