കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് "പ്ര​തി​രോ​ധ​പ്പ​ട'
Sunday, October 25, 2020 11:06 PM IST
മു​ക്കം: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ വ​ൻ സാ​മ്പ​ത്തി​ക അ​ഴി​മ​തി​ക​ൾ ന​ട​ത്തി​യ​താ​യും ഇ​തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് "പ്ര​തി​രോ​ധ​പ്പ​ട' സം​ഘ​ടി​പ്പി​ച്ചു. പ​ക്ഷി​പ്പ​നി​മൂ​ലം കൊ​ന്നൊ​ടു​ക്കി​യ വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​ടി. മ​ൻ​സൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹ്മ​ത്തു​ല്ല പ​ര​വ​രി അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി സു​ഫി​യാ​ൻ ചെ​റു​വാ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സു​ഹൈ​ർ കൊ​ടി​യ​ത്തൂ​ർ, മ​ജീ​ദ് കൊ​ട്ടു​പു​ര​ത്ത്‌, റി​നീ​ഷ് കൊ​ടി​യ​ത്തൂ​ർ, ഷാ​ലു തോ​ട്ടു​മു​ക്കം, ഫൈ​സ​ൽ ക​ണ്ണം​പ​റ​മ്പ്, ഷ​റ​ഫ​ലി ചെ​റു​വാ​ടി, റ​ഷീ​ദ്മാ​ണി പ​ഴം​പ​റ​മ്പി​ൽ, ബൈ​ജു പ​ന്നി​ക്കോ​ട്, വൈ.​പി അ​ഷ്‌​റ​ഫ്‌, ശി​ൽ​ജു ക​ണ്ണം​പ​റ​മ്പ്, മു​ൻ​ഷീ​ർ ഹാ​റൂ​ൺ എന്നിവർ പ്രസംഗിച്ചു.


അ​ബ്ദു, ഷ​രീ​ഫ് ചെ​റു​വാ​ടി, ജു​നൈ​ദ് കു​ന്ന​ത്ത്, നൗ​ഫ​ൽ മാ​ട്ടു​മു​റി, ഫ​സ​ൽ ക​ണ്ണം​പ​റ​മ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.