സി.​കെ. അ​ബൂ​ബ​ക്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, October 26, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം പൊ​തു​രം​ഗ​ത്തും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ​ക്കാ​യി സ​ജീ​വ​മാ​യി നി​ല​നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ മു​ൻ കെ​യു​ഡ​ബ്ല്യൂ​ജെ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ സി.​കെ. അ​ബൂ​ബ​ക്ക​റെ​ന്ന് കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബ്ബി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.
പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ൽ വ​ര​ദൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​വി. ഫ​ർ​ദി​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വി. ​അ​ബ്ദു​ൾ മ​ജീ​ദ്, സി.​പി.​എം. സ​ഈ​ദ് അ​ഹ​മ്മ​ദ്, എം.​കെ. സെ​യ്തു​മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, ജോ. ​സെ​ക്ര​ട്ട​റി ഫ​സ്ന ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.