വീ​ടു​ക​ളു​ടെ താ​ക്കോ​ലും ഓ​ട്ടോ​റി​ക്ഷ​യും കൈ​മാ​റി
Tuesday, October 27, 2020 11:14 PM IST
താ​മ​ര​ശേ​രി: ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന കൈ​ത​പ്പൊ​യി​ലി​ലെ ര​ണ്ട് നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ളും ഒ​രു തൊ​ഴി​ല്‍ ര​ഹി​ത​നാ​യ കു​ടും​ബ​നാ​ഥ​ന് ഓ​ട്ടോ​റി​ക്ഷ​യും പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ കൈ​മാ​റി. പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​ഗേ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ ആ​ര്‍.​കെ. അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​മീ​ദ് സാ​ലിം പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് മാ​ക്ക​ണ്ടി​ക്ക് കൈ​മാ​റി.
തൊ​ഴി​ല്‍ര​ഹി​ത കു​ടും​ബ​ത്തി​നു​ള്ള ഓ​ട്ടോ​റി​ക്ഷ സ​മ​ര്‍​പ്പ​ണം ബൈ​ത്തു​സ​കാ​ത്ത് സെ​ക്ര​ട്ട​റി സാ​ദി​ഖ് ഉ​ളി​യി​ല്‍ വാ​ര്‍​ഡ് അംഗം കെ.​സി. ശി​ഹാ​ബി​നു കൈ​മാ​റി.
വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ടി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്‍​വ​ര്‍ സാ​ദ​ത്ത് കു​ന്ന​മം​ഗ​ലം, എം.​എ. യൂ​സു​ഫ് ഹാ​ജി താ​മ​ര​ശേ​രി, ബി​ജു താ​നി​ക്കാ കു​ഴി, കെ. ​സി​ദ്ദീ​ഖ്, കെ.​വി. മു​ഹ​മ​ദ​ലി, പി.​കെ. ഇ​ബ്രാ​ഹിം, സൈ​നു​ല്‍ ആ​ബി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.