കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Tuesday, December 1, 2020 9:57 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കു​ടു​ക്കി​ലു​മ്മാ​രം ചെ​ട്ടി​യാം​ക​ണ്ടി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (48)ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​വി​ഡ് മൂ​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. കു​ടു​ക്കി​ലു​മ്മാ​ര​ത്ത് മി​നി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പ​രേ​ത​രാ​യ ചെ​ട്ടി​യാം​ക​ണ്ടി മു​ഹ​മ്മ​ദി​ന്‍റെ​യും ആ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് റി​ജാ​സ്, ജു​മാ​ന ഹ​സി​ന്‍, സ​ഫ്‌​ന താ​ജ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സി.​കെ.​മ​ജീ​ദ്, സി.​കെ.​അ​ബൂ​ബ​ക്ക​ര്‍, സി.​കെ. മൂ​സ​ക്കു​ട്ടി, അ​ബ്ദു​ല്‍ റ​ഷീ​ദ് (കൃ​ഷി​ഭ​വ​ന്‍, കി​ഴ​ക്കോ​ത്ത് ), ആ​മി​ന, സൗ​ദ, സൈ​ന​ബ. ക​ബ​റ​ട​ക്കം ഇ​ന്ന് കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം അ​ണ്ടോ​ണ ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍.