ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പി​ണ​റാ​യി സ​ർ​ക്കാ​രിന്‍റെ അ​ന്ത്യം കു​റി​ക്കും: കെ.​ബാ​ല​നാ​രാ​യ​ണ​ൻ
Wednesday, December 2, 2020 12:11 AM IST
പേ​രാ​മ്പ്ര: അ​ഴി​മ​തി കൊ​ടി​കു​ത്തി വാ​ഴു​ന്ന പി​ണ​റാ​യി​യു​ടെ ജ​ന​ദ്രോ​ഹ സ​ർ​ക്കാ​രി​ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ന്ത്യം കു​റി​ക്കു​മെ​ന്ന് യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ബാ​ല നാ​രാ​യ​ണ​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പേ​രാ​മ്പ്ര ഡി​വി​ഷ​ൻ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ആ​ലീ​സ് മാ​ത്യു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി.​സി ചാ​ണ്ടി മാ​സ്റ്റ​ർ, സി.​പി.​എ അ​സീ​സ്, അ​ച്ചു​ത​ൻ പു​തി​യേ​ട​ത്ത്, പി.​ജെ തോ​മ​സ്, കെ.​എ ജോ​സു​കു​ട്ടി, രാ​ജ​ൻ മ​രു​തേ​രി, മു​നീ​ർ എ​ര​വ​ത്ത്, ടി.​പി മു​ഹ​മ്മ​ദ്, പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ൻ, എം.​കെ.​സി കു​ട്ട്യാ​ലി, ഹൃ​ദി​ൻ പേ​രാ​മ്പ്ര, സ്ഥാ​നാ​ർ​ഥി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ: ആ​വ​ള ഹ​മീ​ദ് (ചെ​യ​ർ​മാ​ൻ), രാ​ജ​ൻ മ​രു​തേ​രി (ക​ൺ​വീ​ന​ർ), എം.​ഋ​ഷി​കേ​ശ​ൻ (ട്ര​ഷ​റ​ർ).