ഒ​ന്നി​ച്ചു പ​ഠി​ച്ച​വ​ർ ഒ​രു​മി​ച്ച് അ​ങ്ക​ക്ക​ള​രി​യി​ല്‍
Wednesday, December 2, 2020 12:11 AM IST
കു​റ്റ്യാ​ടി: ഒ​ന്നി​ച്ചു പ​ഠി​ച്ച മൂ​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​ലും ഒ​രു​മി​ച്ച്.​ചാ​ത്ത​ങ്കോ​ട്ട്‌​ന​ട എ.​ജെ ജോ​ണ്‍ മെ​മ്മേ​റി​യ​ല്‍ ഹൈ​സ്‌​കൂ​ള്‍ എ​സ് എ​സ്എ​ല്‍​എ​സി 91ാം ബാ​ച്ച് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ കെ.​കെ. അ​ശ്‌​റ​ഫ്, ബി​ജു കു​റ്റി​ക്കാ​ട്ടി​ല്‍ രേ​ണു​ക സ​ത്യ​നാ​ഥ് എ​ന്നി​വ​രാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ഒ​രു​മി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്.
മൂ​വ​രും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​ശ്‌​റ​ഫ് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ നി​ന്നും ബി​ജു കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ലും നി​ന്നും രേ​ണു​ക പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ നി​ന്നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രേ​ണു​ക ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16ാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നേ​രി​യ വോ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തെ​സ​മ​യം അ​ശ്‌​റ​ഫി​നും ബി​ജു​വി​നും ഇ​ത് ക​ന്നി അ​ങ്ക​മാ​ണ്.
മു​സ്‌​ലിം ലീ​ഗി​ന്‍റെ സി​റ്റിം​ഗ​സീ​റ്റി​ല്‍ നി​ന്നും മ​ത്സ​രി​ക്കു​ന്ന അ​ശ്‌​റ​ഫ് നി​ല​വി​ല്‍ വാ​ര്‍​ഡ് ക​ണ്‍​വീ​ന​റാ​ണ്. ക​ണ്‍​വീ​ന​റാ​യി​രി​ക്കെ നി​ര​വ​ധി വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ഗ​വാ​ക്കാ​യ പ​രി​ച​യം അ​ശ്‌​റ​ഫി​നു​ണ്ട്. നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ബോം​ബെ വെ​ല്‍​ഫെ​യ​ല്‍ ലീ​ഗ്, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് എ​ന്നി​വ​യി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
കാ​വി​ലും​പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ബി​ജു കു​റ്റി​ക്കാ​ട്ടി​ല്‍. രേ​ണു​ക കാ​വി​ലും​പാ​റ മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​ര്‍ ഒ​രു​മി​ച്ചു സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​ജ​യി​ച്ചാ​ല്‍ പൂ​ര്‍​ണ​മാ​യി ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​വു​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.