കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Wednesday, December 2, 2020 12:11 AM IST
കോ​ഴി​ക്കോ​ട്: അ​റ​ത്തി​ൽ പ​റ​മ്പ വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മ​ണ്ണ​യി​ൽ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി.
പെ​രു​വ​യ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ട്ര​ഷ​റ​ർ ടി.​സൈ​തു​ട്ടി, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി വി.​മാ​ല​തി, വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി കു​റു​മ്പ​രു​ക​ണ്ടി ഷം​സു എ​ന്നി​വ​രെ​യാ​ണ് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റാ​യ അ​റ​ത്തി​ൽ പ​റ​മ്പി​ൽ ഇ​ത്ത​വ​ണ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു.
ജി​ല്ല കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നി​ല​വി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം മു​തു​വ​ന ന​ളി​നി​യെ സ്ഥാ​നാ​ർ​ഥി​യാ​യി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷ​മീ​ർ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ല.
ഷ​മീ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യി​രു​ന്നു.