വ​യ​നാ​ട്ടി​ൽ 98 രോ​ഗ​മു​ക്തി
Friday, December 4, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 238 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
15 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 98 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
മാ​ന​ന്ത​വാ​ടി-27, പ​ടി​ഞ്ഞാ​റ​ത്ത​റ-21, ബ​ത്തേ​രി-20, ക​ൽ​പ്പ​റ്റ, പ​ന​മ​രം-18 വീ​തം, ക​ണി​യാ​ന്പ​റ്റ-16, കോ​ട്ട​ത്ത​റ, അ​ന്പ​ല​വ​യ​ൽ, പു​ൽ​പ്പ​ള്ളി-15 വീ​തം, വൈ​ത്തി​രി, മു​ട്ടി​ൽ-12 വീ​തം, മു​പ്പൈ​നാ​ട്-11, പൂ​താ​ടി-​ഒ​ന്പ​ത്, ത​രി​യോ​ട്-​ഏ​ഴ്, തി​രു​നെ​ല്ലി-​അ​ഞ്ച്,മേ​പ്പാ​ടി,നെ​ൻ​മേ​നി,നൂ​ൽ​പ്പു​ഴ,പൊ​ഴു​ത​ന-​മൂ​ന്നു​വീ​തം, മീ​ന​ങ്ങാ​ടി- ര​ണ്ട്, ത​വി​ഞ്ഞാ​ൽ, എ​ട​വ​ക, വെ​ങ്ങ​പ്പ​ള്ളി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം.
ക​ൽ​പ്പ​റ്റ-12, മേ​പ്പാ​ടി-​എ​ട്ട്, ബ​ത്തേ​രി-​ഏ​ഴ്, വൈ​ത്തി​രി-​ആ​റ്, പൊ​ഴു​ത​ന, ക​ണി​യാ​ന്പ​റ്റ-​അ​ഞ്ചു​വീ​തം, മൂ​പ്പൈ​നാ​ട്, മാ​ന​ന്ത​വാ​ടി, കോ​ട്ട​ത്ത​റ, പൂ​താ​ടി-​നാ​ലു​വീ​തം, എ​ട​വ​ക, പ​ന​മ​രം-​മൂ​ന്നു​വീ​തം, നെ​ൻ​മേ​നി, മീ​ന​ങ്ങാ​ടി, തൊ​ണ്ട​ർ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ-​ര​ണ്ടു​വീ​തം, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ, ത​രി​യോ​ട്, തി​രു​നെ​ല്ലി, പു​ൽ​പ്പ​ള്ളി, ത​മി​ഴ്നാ​ട്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 17 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 11,408 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 75 പേ​ർ മ​രി​ച്ചു. 9,763 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,570 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി 913 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 501 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ