പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം
Sunday, January 17, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ശാ​ന്തി പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എം​ജി​ടി ഓ​ഡ​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷൈ​ജു മാ​ണി​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്.​പി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ഗ​ഫൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​ട്ട​റി ക്ല​ബി​ന്‍റെ കൈ​നീ​ട്ടം ശാ​ന്തി ക്ലി​നി​ക് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബാ​ബു ഏ​റ്റു​വാ​ങ്ങി. അ​ഡ്വ.​സാ​ദി​ഖ് നീ​ലി​ക്ക​ണ്ടി. പി. ​സു​രേ​ഷ്, കെ.​കെ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ​എ​ൻ​ടി​യു​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. വ​ർ​ഗീ​സ്, വി.​പി. മൊ​യ്തീ​ൻ, ശ്രീ​നി​വാ​സ​ൻ തോ​വ​രി​മ​ല, അ​സീ​സ് മാ​ടാ​ല, ജി​ജി അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.