കൂ​ടി​യാ​ലോ​ച​ന യോ​ഗം ന​ട​ത്തി
Sunday, January 17, 2021 12:19 AM IST
ഗൂ​ഡ​ല്ലൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉൗ​ട്ടി ക​ള​ക്ട​റേ​റ്റി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കാ​രി​ക​ളും, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. നാ​ളെ മു​ത​ൽ ത​മി​ഴ്നാ​ട്ടി​ൽ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ജി​ല്ല​യി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 218 സ്കൂ​ളു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സി​ൽ 9630 വി​ദ്യാ​ർ​ഥി​ക​ളും പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 8398 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സ്കൂ​ളി​ലെ​ത്തു​ക. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്പ് സ്കൂ​ൾ വൃ​ത്തി​യാ​ക്ക​ണം.
ക്ലാ​സ് മു​റി​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം. ശൗ​ചാ​ല​യ​ങ്ങ​ൾ ശു​ചീ​ക​രി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളും അ​ണു​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക്ലാ​സി​ന് സ​മീ​പം സാ​നി​റ്റൈ​സ​ർ, സോ​പ്പ് എ​ന്നി​വ ഒ​രു​ക്ക​ണം. കൈ​ക​ൾ ക​ഴു​കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം. കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം ക്ലാ​സി​ന​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കു​ക. മു​ഖാ​വ​ര​ണം, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ക.
ഇ​തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് കു​ടി​ക്കാ​ൻ കു​ടി​വെ​ള്ളം ഏ​ർ​പ്പെ​ടു​ത്ത​ണം. ക​ള​ക്ട​ർ ജെ ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ നാ​സ​റു​ദ്ധീ​ൻ, ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പ​ഴ​നി​സ്വാ​മി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ലു​സ്വാ​മി, ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക്ഷേ​മ​നി​ധി കു​ടി​ശി​ക: തീ​യ​തി നീ​ട്ടി
ക​ൽ​പ്പ​റ്റ: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ത്വ​മെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ബ​ന്ധ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി എ​ല്ലാ​ത​രം കു​ടി​ശ്ശി​ക​യും ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ സ​ഹി​തം ഒ​ടു​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഫോ​ണ്‍ 04936 206355.