കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം
Sunday, January 17, 2021 12:19 AM IST
മാ​ന​ന്ത​വാ​ടി: പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം​തോ​ണി​ച്ചാ​ൽ അ​ഭി​രാ​മി റി​സോ​ട്ടി​ൽ ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.
ജി​ൽ​സ​ണ്‍ തൂ​പ്പു​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് ക്ലാ​സെ​ടു​ത്തു. അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, സി. ​അ​ബ്ദു​ൽ​അ​ഷ്റ​ഫ്, ക​മ്മ​ന മോ​ഹ​ന​ൻ, എ​ച്ച്.​ബി. പ്ര​ദീ​പ്, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ചി​ന്ന​മ്മ ജോ​സ്, കെ.​ജെ. പൈ​ലി, പി.​ഐ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാന​ന്ത​വാ​ടി: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം ക്ല​ബ്കു​ന്നി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് ക്ലാ​സെ​ടു​ത്തു.
അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​വി. ജോ​ർ​ജ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, ക​മ്മ​ന മോ​ഹ​ന​ൻ, സി​ൽ​വി തോ​മ​സ്, ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.