തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Sunday, January 17, 2021 12:19 AM IST
പു​ൽ​പ്പ​ള്ളി: പ​ട്ടാ​ണി​ക്കു​പ്പ് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബൈ​റ്റ് സു​നോ​റോ സിം​ഹാ​സ​ന പ​ള്ളി​യി​ൽ ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ അ​ഞ്ചി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് തി​രു​മേ​നി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് വ​ൻ​മേ​ലി​ൽ, ഫാ. ​ഷി​ൻ​സ​ണ്‍ മ​ത്തോ​ക്കി​ൽ, ഫാ. ​എ​ൽ​ദോ ചീ​ര​ക​ത്തോ​ട്ടം, ഫാ. ​ഷി​നോ​ജ് പു​ന്ന​ശേ​രി എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പോ​ളി​സി പാ​ർ​ട്ടി
ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പോ​ളി​സി പാ​ർ​ട്ടി ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ക​ൽ​പ്പ​റ്റ​ വ്യാപാരഭവനിൽ ചേ​രും. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ പൗ​ര​ൻ​മാ​ർ​ക്കും 10,000 രൂ​പ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ക്കും.